കൊല്ലം : ഐ.എച്ച്.ആർ.ഡി നടത്തുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ, ഡി.സി.എ), ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 / 2020 സ്‌കീം) ജൂലായിൽ നടക്കും. പരീക്ഷാ തീയതിയും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.