kannappan-achari-72

പള്ളിത്തോട്ടം: മാടതെങ്ങിൽ പുരയിടം കൗമുദി നഗർ 139ൽ കണ്ണപ്പൻ ആചാരി (72 ) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രമേഷ്, കെ. ലത, ആർ. അനിത. മരുമക്കൾ: ബിന്ദു, വേണുഗോപാൽ, ആർ. രമേഷ്.