gopinathan-nair-cr-80

പത്തനാപുരം: കമുകുംചേരി രേഖാ നിവാസിൽ സി.ആർ. ഗോപിനാഥൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗോമതി അമ്മ. മക്കൾ: രേഖ വിനു (വിളക്കുടി ഗ്രാമ പഞ്ചായത്തഗം), രഞ്ജില കുമാർ, മഞ്ജു. മരുമക്കൾ: കെ.ജി. വിനു (വിളക്കുടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ജി. ലവകുമാർ (കൊച്ചിൻ ഷിപ്പിയാർഡ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്‌.