photo
പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് കൽച്ചിറയിൽ ആറിന്റെ തീരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് തീരത്തായി നാട്ടുകാർ പാമ്പിനെ കണ്ടത്. തുടർന്ന് ദുരന്ത നിവാരണ സേനാഗം വെളിയം ജയപ്രമോദ് എത്തി പിടികൂടി വനം വകുപ്പിന് കൈമാറി..