കൊല്ലം കുരീപ്പുഴ കൊച്ചാലുംമൂടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രണ്ടു കഞ്ചാവ് ചെടികൾ.ഇത് നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചു.വീഡിയോ- എം.എസ്. ശ്രീധർലാൽ