കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലായ് 1 മുതൽ 31 വരെ സൗജ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ട്രിഗർ ഫിംഗർ, ഉപ്പൂറ്റി വേദന എന്നിവയ്ക്ക് പ്രത്യേക ചികിത്സാ സംവിധാനങ്ങളൊരുക്കും. സീനിയർ ഡോക്ടർമാർ ക്യാമ്പുകളിൽ പങ്കെടുക്കും. ഫോൺ: 9074934121, 8075449766, 9497232508