തഴവ : കടത്തൂർ പോക്കാട്ട് വീട്ടിൽ കേശവൻ ( അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് , 78) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ : കാർത്തികേയൻ ( ആർമി), മോഹനൻ ( ആൾവെയ്‌സ് എക്സ്പെലേഴ്‌സ്, തൊടിയൂർ ), മധു (ആൽഫാ റൈസ് മിൽ, കടത്തൂർ), ബിജു ( കേരളാ സ്റ്റേറ്റ് ബിവറേജസ് ), ബിനു (ആർമി). മരുമക്കൾ : ദീപ്‌തി, സവിത ( എക്സൈസ് ഡിപ്പാർട്ട്മെന്റ്), വിജിത, സുജിത. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.