saraswathi-amma-88

നെടവത്തൂ​ർ: മരങ്ങാട്ട് ഹരിനിവാസിൽ പരേതനായ എം. വാസുദേവൻ നായരുടെ (റിട്ട. സി.ടി.ടി.ഐ സതേൺ റെയിൽവേ) ഭാര്യ ഇ. സരസ്വതിഅമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: വനജകുമാരി (റിട്ട. എച്ച്.എം എസ്.കെ.വി.എച്ച്.എസ്, മാന്നാ​ർ), പരേതനായ ഡോ. വി. ഹരികുമാർ, ഗീതാകുമാരി (മാനേജർ, ടെക്‌നിക്കൽ കെ.ആർ.ഡബ്ലിയു.എസ്.എ), ഉഷാകുമാരി, ശ്രീലതാകുമാരി (അദ്ധ്യാപിക, ഡി.വി.യു.പി.എസ്, നെടുവത്തൂ​ർ). മരുമക്കൾ: ജ്യോതി കുമാർ, ടി. അനിതകുമാരി, പെരുമൺ ജയപ്രകാശ്, എം. രാധാകൃഷ്ണൻ നായർ, പരേതനായ അജിത്ത് കുമാർ.