obmathew

ശാ​സ്​താം​കോ​ട്ട: കോ​വൂർ വ​ട​ക്കേ​ട​ത്ത് പു​ത്തൻ​വീ​ട്ടിൽ (തെ​ക്കേ കാ​രൂർ) ഡി. മാ​ത്യൂ (98) നി​ര്യാ​ത​നാ​യി. സം​സ്​കാരം ഇ​ന്ന് രാ​വി​ലെ 10ന് തേ​വ​ല​ക്ക​ര ഇ​മ്മാ​നു​വേൽ മാർ​ത്തോ​മ്മാ പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി. മ​ക്കൾ: ലീ​ലാ​മ്മ (ശോ​ശാ​മ്മ). ബാ​ബു, ഷീ​ല, പ​രേ​ത​നാ​യ അ​ച്ചൻ​കു​ഞ്ഞ്. മ​രു​മ​ക്കൾ: ജോൺ എ​ബ്ര​ഹാം പ​ട്ടാ​ഴി, ലാ​ലി (വൈ​സ് പ്ര​സി​ഡന്റ്, മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത്) ലി​ജി (മൈ​നാ​ഗ​പ്പ​ള്ളി സി.എ​ച്ച്.സി ), തോ​മ​സ് ബേ​ബി (റി​ട്ട. പ​ഞ്ചാ​യ​ത്ത് ഡെ​പ്പൂ​ട്ടി ഡ​യ​റ​ക്ടർ, രാ​മ​പു​രം).