ശാസ്താംകോട്ട: പടിഞ്ഞറേകല്ലട ഐത്തോട്ടുവ കൈതപത്രയിൽ പരേതനായ ഓമനക്കുട്ടൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (63) നിര്യാതയായി. മക്കൾ: സുകുമാരി, സുമ, സുമജ. മരുമക്കൾ: രാധാകൃഷ്ണൻ പിള്ള, സന്തോഷ് കുമാർ, സുനിൽ കുമാർ. സഞ്ചയനം ജൂലായ് 4ന് രാവിലെ 8ന്.