വെഞ്ചേമ്പ് : പുഷ്പവിലാസത്ത് പി. പുഷ്പാംഗദൻ (66 )നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ : ദീപു, ദീപക്. മരുമക്കൾ : വിജയ്, കീർത്തി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.