carnet-peter-76

ഇരവിപുരം : വടക്കുംഭാഗം കന്നിമേൽ നഗർ വയലിൽ വീട്ടിൽ കാർനറ്റ് പീറ്റർ ( 76) നിര്യാതനായി. മക്കൾ: ജോസ് നിക്‌സൺ, നീലു, എഡിസൺ. മരുമക്കൾ: ഷെർലി, ഷീജ.