തൃക്കരുവ: കാഞ്ഞാവെളി കോലാടത്ത് ആരാമത്തിൽ റിട്ട. എ.എസ്.ഐ എൻ. രാമചന്ദ്രൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇ. ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ആർ. അരുൺകുമാർ (അസി. സെക്രട്ടറി ഉമയനല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക്), എൽ. അനിത (അദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്.എസ്, പ്രാക്കുളം), ആർ. അജിത്ത്, എൽ. അനില. മരുമക്കൾ: പി.എൽ. ശോഭാകുമാരി (അദ്ധ്യാപിക, എസ്.എൻ.എസ്.എം. എച്ച്.എസ്.എസ്, ഇളമ്പള്ളൂർ), ആർ. അജിത്ത് (അസിസ്റ്റന്റ് മാനേജർ കേരള ബാങ്ക്), സി. സന്ധ്യ, പി. മധുസൂദനൻപിള്ള (റിട്ട. എക്സൈസ് ഇൻസ്പെക്ടർ)