balakrishnan-nair-78

കുന്നത്തൂർ: നടുവിൽ കുറ്റിയലഴികത്ത് വീട്ടിൽ എൻ. ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ അമ്മ. മക്കൾ: അജിതകുമാരി, ലതാകുമാരി, രാജേഷ് കുമാർ (കേരള പൊലീസ്, അടൂർ). മരുമക്കൾ: വാമദേവൻപിള്ള (ഫയർഫോഴ്‌സ്, ശാസ്താംകോട്ട), പ്രസന്നൻപിള്ള (സി.ഐ.എസ്.എഫ്), സന്ധ്യ. സഞ്ചയനം ജൂലായ് 5ന് രാവിലെ 8ന്.