പത്തനാപുരം: ശാലേംപുരം തെക്കേടത്ത് കോളകത്തിൽ കെ.ഐ. വർഗീസിന്റെ (തമ്പാച്ചൻ) ഭാര്യ സാറാമ്മ (ഉഷ- 63 ) നിര്യാതയായി. അഞ്ചൽ പാറപ്പാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: അലക്സാണ്ടർ വർഗീസ്, വിക്ടർ വർഗീസ്, വിന്നി എലിസബത്ത് വർഗീസ് (മൂവരും യു.എസ്.എ). മരുമക്കൾ: ടിന്റു, ശാന്തി.