കരുനാഗപ്പള്ളി: ആലുംകടവ് മരുതൂർക്കുളങ്ങര തെക്ക് ദിലീപ് ഭവനത്തിൽ പുരുഷന്റെ ഭാര്യ ഉഷ (58) നിര്യാതയായി. മക്കൾ: ദിലീപ്, ദീപു. മരുമക്കൾ : ശാലിനി, നീതു.