മീനമ്പലം: പാമ്പുറം ചാലുവിള വീട്ടിൽ മാങ്കൂട്ടത്തിൽ പ്രകാശ് (60) നിര്യാതനായി. ഭാര്യ: ജലജാപ്രകാശ്. മക്കൾ: റജിപ്രകാശ്, റാംപ്രകാശ്. മരുമക്കൾ: അഡ്വ. ഹരിപ്രിയ, ലയന. സഞ്ചയനം ജൂലായ് 2ന് രാവിലെ 8ന്.