abdul-majeed-moulavi

ഓച്ചിറ: ക്ലാപ്പന വരവിള കുമരിച്ചിനേത്തു വീട്ടിൽ പി.എം. അബ്ദുൽ മജീദ് മൗലവി (86) നിര്യാതനായി. കൊല്ലം മാവള്ളി, ഇടവ, പുനലൂർ, പന്തളം, ക്ലാപ്പന മഞ്ഞാടി മുക്ക് എന്നീ ജുമാ മസ്ജിദുകളിൽ ഇമാമായി ജോലി ചെയ്തിട്ടുണ്ട്. കബറടക്കം നടത്തി. ഭാര്യ: ഹലീമാബീവി. മക്കൾ: മുജീബ് റഹുമാൻ, ലൈല ബീവി. മരുമകൾ: ഷംല.