leelamani-78

കൊല്ലം: ആശ്രാമം കമ്പിയ്ക്കകം ദേശിംഗനാട് നഗർ- 97ൽ പരേതനായ അയ്യപ്പന്റെ ഭാര്യ ലീലാമണി (78) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, മിനി, അനിമോൾ, സുനിമോൾ, ശ്രീകുമാർ, ജ്യോതി. മരുമക്കൾ: പരേതനായ നാഗരാജ്, മിത്രൻ, പരേതനായ ബാബു കുട്ടൻ, ബിജു, വി. രജിത, രാമു.