sivadasan-pillai-60

ചവറ: പന്മന കളരി ചേലക്കാട്ട് പടീറ്റതിൽ ശിവദാസൻ പിള്ള (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗിരീഷ്, ഗീതു. മരുമകൻ: പ്രദീപ്. സഞ്ചയനം ജൂലായ് 5ന് രാവിലെ 7ന്.