savithri-85

മയ്യനാട്: വയലിൽ വീട്ടിൽ തെക്കതിൽ പരേതനായ എം.വി. ദിവാകരന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ഡി. പ്രശോഭന (ബ്ലോക്ക് ഓഫീസ്, മുഖത്തല), ഡി. രാജേന്ദ്രബാബു (റിട്ട. പാർവതി മിൽ, കൊല്ലം), ഡി. അപ്പുകുമാർ (റിട്ട. ഡി.എച്ച്.എസ് ഓഫീസ് തിരുവനന്തപുരം), ഡി. ബേബി കുമാരി, പരേതനായ ഡി. ഓമനക്കുട്ടൻ. മരുമക്കൾ: ജീജി ബാബു (എൽ.എച്ച്.ഐ മയ്യനാട് സി.എച്ച്.സി), റീന അപ്പുകുമാ​ർ (സെക്രട്ടേറിയറ്റ് നിയമ വകുപ്പ്), കെ. രത്‌നാകരൻ (റിട്ട. എൻ.എസ്.സി). മരണാനന്തര ചടങ്ങുകൾ ജൂലായ് 2ന് രാവിലെ 8ന്.