കരുനാഗപ്പള്ളി: കല്ലേലിഭാഗം ജോസ് ഭവനത്തിൽ (ജെ.ബി. സ്റ്റോർ) ഡി. ജോർജ് (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലേലിഭാഗം എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജെസി ജോർജ്, ജോസ് ജോജ്, മേഴ്സി ജോർജ്, ബീന ജോർജ്, ബിനു ജോർജ്. മരുമക്കൾ: തോമസ്, അജിത, സജി, ബാബു, ബിൻസി.