janardhanan-pilllai-94

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ വിവേകാനന്ദ നഗർ 14 പുത്തൻപുര വടക്കതിൽ വീട്ടിൽ ജനാർദ്ദനൻപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: മുരളീധരൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, ശശാങ്കൻപിള്ള, പ്രസന്നകുമാരി. മരുമക്കൾ: തങ്കമണിഅമ്മ, പത്മകുമാരി, ഗീത, രഘുനാഥൻപിള്ള (റിട്ട. സിവിൽ പൊലീസ് ഓഫീസർ).