teacher

കൊല്ലം: ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഇസ്‌ലാമിക് ഹിസ്റ്ററി, കൊമേഴ്‌സ്, എക്കണോമിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഒഫ് കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ tkmartsguest@gmail.com എന്ന മെയിലിൽ ജൂലായ് 10ന് മുമ്പ് അപേക്ഷ അയയ്ക്കണം.