photo
രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കെ. എസ്. യു കൊല്ലം ജില്ലാ കോ ​ഓർഡിനേറ്റർ മുഹമ്മദ്‌ അൻഷാദിന്റെ നേതൃത്വത്തിൽ നെഞ്ച് രോഗ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കെ. എസ്. യു കൊല്ലം ജില്ലാ കോ ​ഓർഡിനേറ്റർ മുഹമ്മദ്‌ അൻഷാദിന്റെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചു രോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും. ഉച്ച ഭക്ഷണം വിതരണം ചെയ്തു . കെ. എസ്. യു കൊല്ലം ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട് , നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അനുശ്രീ അനിൽകുമാർ, അൽത്താഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുമയ്യ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ഫഹദ്, ബിതു തയ്യിൽ, അനുഷ അനിൽകുമാർ എന്നിവർ പങ്കെടുത്തു.