ഡീസന്റ് ജംഗ്ഷൻ: എസ്.എൻ.ഡി.പി യോഗം 860-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന വെട്ടിലത്താഴം രേവതിയിൽ ഷൺമുഖൻ (82) നിര്യാതനായി. ഡീസന്റ് ജംഗ്ഷൻ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ലീല. മക്കൾ: ഷാനവാസ്, ദീപ, രാജേഷ്. മരുമക്കൾ: ചന്ദ്രബാബു (റിട്ട. അസിസ്റ്റന്റ് എൻജിനിയർ, എൽ.എസ്.ജി.ഡി), അനിതകുമാരി, ഡോ. അനുപമ രാജേഷ്.