ഓച്ചിറ: മേമന ചെങ്ങോട്ട് ഇല്ലത്ത് മോഹനകുമാരൻ പോറ്റി (65, ദേവസ്വം ബോർഡ് മുൻ മേൽശാന്തി) നിര്യാതനായി. ഭാര്യ: രമണിദേവി. മക്കൾ: ശ്രീനിവാസൻ പോറ്റി, ആശാ അന്തർജനം. മരുമക്കൾ: ജയശങ്കരൻ നമ്പൂതിരി, ഉഷ അന്തർജനം.