കൊട്ടാരക്കര: വിദ്യാരംഗം കലാ സാഹിത്യ വേദി റവന്യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംവാദം നടത്തി. സംവാദം ടി.ഡി . രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ അദ്ധ്യക്ഷത വഹിച്ചു.റവന്യു ജില്ലാ കോ ഓർഡിനേറ്റർ അനൂപ് അന്നൂർ, കൊട്ടാരക്കര ഉപ ജില്ല കോ. ഓർഡിനേറ്റർ സിനിരമ എന്നിവർ സംസാരിച്ചു.