c

കൊല്ലം: സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന്. ദാരുശില്പങ്ങൾ, ലോഹശില്പങ്ങൾ, പ്രകൃതിദത്ത നാരുകൾ, ചൂരൽ, മുള, ചിരട്ട എന്നിവയിലുള്ള ശില്പങ്ങൾ എന്നിവ അവാർഡിന് പരിഗണിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ മാതൃകയ്ക്കും ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോൺ: 0474 2748395.