പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിലെ പുന്നല, ചാച്ചിപ്പുന്ന , കറവൂർ,വന്മള, വെട്ടിത്തിട്ട, ചീയോട് എന്നീ പ്രദേശങ്ങളിലും പത്തനാപുരം പഞ്ചായത്തിലെ ഇടത്തറ, നെടുമ്പറമ്പ്, തെക്കേക്കര എന്നീ പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പത്തനാപുരം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.