ചാത്തന്നൂർ: വരിഞ്ഞം കണ്ടനല്ലൂർ വീട്ടിൽ (കീഴൂട്ട്) പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ലീലാവതിഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിമി, മിനി, അനിൽകുമാർ, സന്ധ്യ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ബാബുരാജൻ നായർ, അനിത, ഗിരീഷ് കുമാർ.