deepakumari-38

നെടുവത്തൂർ: ചാലൂക്കോണം അയ്യപ്പ സദനത്തിൽ പരേതനായ വേലായുധൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൾ ദീപാകുമാരി (38) നിര്യാതയായി. സഹോദരൻ: ദിനേശ് കുമാർ.