കോട്ടവട്ടം: ഇലതുണ്ടിൽ ചരുവിള വീട്ടിൽ പി.കെ. സോമനാഥൻ (69) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: പ്രശാന്ത്, പ്രശോഭി, പ്രതീഷ്. മരുമക്കൾ: ബിജി, മഹേഷ്.