കൊല്ലം: കൊവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 46 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.