കലയപുരം: അന്തമൺ മണ്ണിലഴികത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖറിന്റെ ഭാര്യ ബി. ശാന്തമ്മ (70) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: കവിത, ഉണ്ണിക്കൃഷ്ണൻ നായർ.