തേവലക്കര: പടിഞ്ഞാറ്റക്കര തുണ്ടിൽ പുത്തൻവീട്ടിൽ കെ.ഒ. ജോൺ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തേവലക്കര ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോജൻ ജോൺ (എക്‌സൈസ് അക്കാഡമി, തൃശൂർ), ജിജി ജോൺ (ജില്ലാ പ്ലാനിംഗ് ഓഫീസ്, പത്തനംതിട്ട), ജിബി ജോൺ. മരുമക്കൾ: സിജു ജോർജ് (ജില്ലാ വ്യവസായായ കേന്ദ്രം, കൊല്ലം), ഷിബി കോശി (കെ.എസ്.എഫ്.ഇ ചവറ), സുനിത.