കൊല്ലം: തട്ടാമല ഒരുമ നഗർ - 130 മഴുവൻ ചേരിയിൽ വീട്ടിൽ എസ്. രാജേന്ദ്രൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: സെന്തിൽ രാജ്, വിദ്യാമോൾ (വാളത്തുംഗൽ ഗേൾസ് ഹൈസ്കൂൾ). മരുമക്കൾ: അനിൽ, എൻ.ആർ. മായ (എസ്.എൻ പബ്ലിക് സ്‌കൂൾ, അയത്തിൽ). സഞ്ചയനം ജൂലായ് 4ന് രാവിലെ 8ന്.