കുന്നിക്കോട്: ഞാറക്കാട് കരിമ്പാലൂർ വീട്ടിൽ പരേതനായ എം. അലക്സാണ്ടറുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഞാറക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസ് അലക്സ്, പരേതനായ ജോൺസ് അലക്സ്, ജോളി, ജെസി, ജസ്റ്റിൻ അലക്സ്. മരുമക്കൾ: പൊടിയൻ, പ്രിൻസ്, സൂസമ്മ, ബിജി.