പരവൂർ: കൂനയിൽ പാറയിൽക്കാവിന് സമീപം ലക്ഷ്മി മഠത്തിൽ ജനാർദ്ദനൻ പോറ്റി (77) നിര്യാതനായി. പറയിൽക്കാവ് ശിവപാർവതി ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി.