വാളത്തുംഗൽ: വാളത്തുംഗൽ വെളിയിൽ പുത്തൻവീട്ടിൽ പാറുക്കുട്ടിഅമ്മ (പായിഅമ്മ - 93) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, സുമതിക്കുട്ടിഅമ്മ. മരുമക്കൾ: പരമേശ്വരൻപിള്ള, മണിയൻപിള്ള. സഞ്ചയനം ജൂലായ് 5ന് രാവിലെ 7ന്.