കടയ്ക്കൽ : പാങ്ങോട് പുതുശേരി ഡോ.പല്പു മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ളീഷ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി യോഗ്യതയുള്ളവർ ഇന്ന് രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണം.