chellamma-86

കൊല്ലം: ശ്രായിക്കോട് വളവന്റയ്യത്തിൽ പരേതനായ നാരായണ ദാസിന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: ശിശുപാലൻ, ധനപാലൻ, ധനേശ്വരി, ശ്രീദേവി, സജിമോൻ. മരുമക്കൾ: ഉഷ, സരയു, പരേതനായ ശശി, ദേവദാസ്, സന്ധ്യ. മരണാനന്തര കർമ്മങ്ങൾ ജൂലായ് 15ന് രാവിലെ 8.30ന്.