ganesh-mohan-25

പുനലൂർ: കോക്കാട് ചെക്കാലയിൽ വീട്ടിൽ സി.കെ. മോഹനന്റെയും ഡോ. ലത മോഹന്റെയും മകൻ ഗണേഷ് മോഹൻ (25) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: മോനിഷ മോഹൻ.