ഇടയ്ക്കിടം: പ്ലാക്കോട് റോഡുവിള പുത്തൻവീട്ടിൽ എം. ശശിധരൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രമീള. മരുമക്കൾ: രാജൻ, സുധീഷ. സഞ്ചയനം ജൂലായ് 4ന് രാവിലെ 7ന്.