ശാസ്താംകോട്ട : ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 5,6 തീയതികളിൽ ഇവിടെ നിന്നുള്ള ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.