pradeep

കൊല്ലം: കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പി. പ്രദീപിന് ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു. നേരത്തെ കൊല്ലം ട്രാഫിക് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരിക്കുമ്പോൾ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ കണക്കിലെടുത്താണ് അംഗീകാരം.