പരവൂർ: നഗരസഭയിൽ നിന്ന് വിധവാ പെൻഷൻ/ അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവരിൽ 60 വയസിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ജൂലായ് പത്തിനകം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.