പന്മന: ആക്കൽ അംബാലവയലിൽ വടക്കതിൽ പരമേശ്വരന്റെ ഭാര്യ കെ. അംബുജാക്ഷി (76) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ആനന്ദൻ, അംബിക, പരേതനായ ബാബു പരമേശ്വർ. മരുമക്കൾ: ഡി. ശ്രീദേവി, ജി. ഗോപി, എസ്. വനജകുമാരി. മരണാനന്തര കർമ്മങ്ങൾ ജൂലായ് 7ന് മകളുടെ വസതിയായ പന്മന വടുതല ശാരികാനിവാസിൽ.