ഓടനാവട്ടം: തുറവൂർ 2273-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡൻ്റ് ആർ.സോമനാഥൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എസ്.മോഹനൻപിള്ള വനിതാ സമാജം സെക്രട്ടറി ലളിതാംബിക, കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.