jagadamma-72-ob

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ മാതിരംപള്ളിൽ വീട്ടിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ഡി. ജഗദമ്മ (72) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീജ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.